തത്തുലയ യയോഗയതകളളക്കുറിച്ചുള്ള സംശയങ്ങളുംആശങ്കകളും
ദൂരീകരിക്കോൻ പി.എസ്.സി. യിൽ നടപടിയോയി. തത്തുലയ
യയോഗയതകൾ കൂടി ഉൾതെടുത്തിയോയിരിക്കുും ഇനിമുതൽ
പി.എസ്.സി. വിജ്ഞോപനങ്ങൾ പ്പസിദ്ധീകരിക്കുന്നത്.ആ
യയോഗയതകളുള്ളവർക്ക്യനരിട്ട്അയപക്ഷസമർപ്പിക്കോം. തത്തുലയ
യയോഗയത തതളിയിക്കുന്നതിന്മറ്റ്യരഖകൾ ഉയദയോഗോർഥി
ഹോജരോയക്കണ്ടതില്ല.
വിയശഷോൽ ചട്ടത്തിൽ പറയുന്ന യയോഗയതകളോണ്സോധോരണ
വിജ്ഞോപനത്തിളനോപ്പം പി.എസ്.സി. യചർക്കോറുള്ളത്. അവയ്ക്ക്
തത്തുലയ യയോഗയതകളുള്ളവർ അത്പ്പയതയകം അവകോശളപ്പട്ട്അയപക്ഷ
സമർപ്പിക്കും. പിന്നീട്കമ്മിഷൻആവശയളപ്പടുയപോൾ തത്തുലയപദവി
ളതളിയിക്കുന്നതിന്ബന്ധളപ്പട്ട യരഖകൾ ഉയദയോഗോർഥി ഹോജരോക്കണം.
സുംസ്ഥോനസർക്കോരിന്തറ ഉത്തരവുകയളോ
സർവകലോശോലകളുതട ഇകവലൻസി സർട്ടിഫിക്കറ്റുകയളോആണ്
യരഖകളോയി ഹോജരോക്കോറുള്ളത്.
എന്നോൽ എല്ലോവർക്കുും ഇത്കൃതയസമയത്തിനുള്ളിൽ
യനടിതയടുക്കോൻ സോധിക്കോറില്ല. അതിനോൽ അവസരം
നഷ്ടളപ്പടുന്നവർ നിരവധിയോണ്. ഇതിന്പരിഹോരമോയോണ്തത്തുലയ
യയോഗയത സുംബന്ധിച്ച്വയക്തമോയ മോനദണ്ഡങ്ങൾഅടുത്തിതട
പി.എസ്.സി. നിശ്ചയിച്ചത്.അതിന്തറ തുടർച്ചയോണ്തത്തുലയ
യയോഗയതകൾ വിജ്ഞോപനത്തിൽ ഉൾതെടുത്തോനുള്ളതീരുമോനും.
ഇനി യയോഗയതകൾ മൂന്നുതരത്തിൽ വിജ്ഞോപനത്തിൽ
ഉൾതെടുത്തുും. വിയശഷോൽ ചട്ടത്തിലുള്ള യയോഗയതകളോണ്
ആദയളത്തത്. ഇയത തസ്ിതകയ്ക്കു മുൻപ്കമ്മിഷൻഅുംഗീകരിച്ച
തത്തുലയ യയോഗയതകളോയിരിക്കുും രണ്ടോും ഭോഗത്തുണ്ടോവുക.
ഇതിളനല്ോം പുറയമ തത്തുലയളമന്ന്അവകോശളപ്പട്ട്
അയപക്ഷിക്കോനോകുന്നതോണ്മൂന്നോമളത്തത്.ഈമൂന്ന്വിഭോഗത്തിൽ
ഏതിൽ ഉൾളപ്പട്ടവർക്കും ഓൺലലനിലൂളട അയപക്ഷസമർപ്പിക്കോം.
യു.ജി.സി. അുംഗീകോരമുള്ളസർവകലോശോലകളുതട തറഗുലർ
യകോഴ്സുകതളല്ലോും തത്തുലയ യയോഗയതയോയി പി.എസ്.സി.
അുംഗീകരിക്കുും. ഇങ്ങളന മുൻ തിരളെടുപ്പുകളിൽ കമ്മിഷൻ
അംഗീകരിച്ച തത്തുലയ യയോഗയതകളും ഉയർന്ന യയോഗയതകളും
സംബന്ധിച്ച പട്ടിക പി.എസ്.സി. തയ്യോറോക്കിയിട്ടുണ്ട്. അതോണ്ഓയരോ
വിജ്ഞോപനത്തിളനോപ്പവും യചർക്കുന്നത്. ളപ്പോലൈലിലൂളട
ഉയദയോഗോർഥി അയപക്ഷിക്കുയപോൾഈവിവരങ്ങളും ലഭയമോകും. മുൻ
തിരളെടുപ്പിനുയശഷം സർക്കോർ അംഗീകരിച്ച തത്തുലയ
യയോഗയതകളുളണ്ടങ്കിൽ അവയും വിജ്ഞോപനത്തിൽ യചർക്കും. ഈ
യയോഗയതകൾ ളതളിയിക്കുന്നതിന്തുലയതോ സർട്ടിൈിക്കറ്റുകയളോ
സർക്കോർ ഉത്തരവുകയളോ ഉയദയോഗോർഥികൾ ഹോജരോയക്കണ്ടതിളല്ന്നും
പി.എസ.്സി. അറിയിച്ചു. വയോജമോയി തുലയത അവകോശളപ്പട്ട്
വിജ്ഞോപനങ്ങൾക്ക്അയപക്ഷിക്കുന്നത്തടയോനുംഈരീതി
സഹോയിക്കുളമന്നോണ്പി.എസ.്സി. കരുതുന്നത.്

Sourse: തത്തുലയ യയോഗയത ളതളിയിക്കുന്നതിന്മറ്റ്യരഖകൾ ഹോജരോയക്കണ്ടതില്;
പി.എസ.്സി നടപടിയോയി, PSC does not require Certificate of Equivalence if approved UGC
(mathrubhumi.com)

Date & Time : 29 March 2023, 06:00 PM IST